2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

മുഖമൂടികള്‍

ചെറുതാവണം എങ്കില്‍ എനിക്ക് 
ചെറുതാവാം ഒരു കശുവണ്ടി 
കള്ളനോളം 
വലുതാവണം എങ്കില്‍ വലുതാവാം 
എന്നോളം,,,,,,,
" അല്ല"
എന്നേക്കാള്‍ ......ഉയരത്തില്‍ 
മുഖത്ത് ഒരു പിടി ചായം തേച്ച
മുഖമൂടികള്‍ അണിഞ്ഞ് .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ