2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ജാതി

അവന്‍ നായരും നമ്പൂരിയും 
തീയനും ചെറുമനും പാണനും 
പറയനും ആണത്രേ ......
അല്ലാണ്ടെ ഈശ്വരന്‍റെ ആളല്ല 
കാരന്തൂരിയും ചേളാരിക്കാരനും 
മടവൂരിയും മുജാഹിദും ജമാഅത്തും 
അഹ,അഹമദ്യ്യനും ചേകനൂരും ആണ് 
അല്ലാതെ അള്ളാന്‍റെ അടിമയല്ല
പടച്ചവനു ഭക്തരില്ലാത്ത കാലം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ