2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

മാറ്റം

മൂലയിലിരുന്നു
വക്ക് പൊട്ടിയ 
ഒരു നന്നങ്ങാടി 
ചിരിക്കുന്നു 
റോഡിന്റെ ഓരത്തെ 
വൃദ്ധ സദനം നോക്കി 
മാറ്റത്തിന് മാറ്റമുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ