2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

കനല്‍

കനവുകൾക്ക് മേൽ 
കരിനിഴൽ വീണു
നീ വാടി കരിഞ്ഞെങ്കിലും 
മരവിച്ച മനസ്സിനെ മറയത്ത് 
നിർത്തി നീ സുന്ദരമായി 
പുഞ്ചിരിക്കുമ്പോഴും 
എനിക്കറിയാം ആ കരളിലൊരു 
കനലെരിയുന്നുണ്ടെന്നു 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ