2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ആത്മഹത്യ കുറിപ്പ്

റാന്തല്‍ തിരിയുടെ ആത്മഹത്യ കുറിപ്പ് 
മുനിഞ്ഞു കത്തി 
സ്വയം മൃതിയിലേക്ക് 
നടക്കുമ്പോഴും 
ഒരു ഈയാം പാറ്റയെ 
തിരയുക ആയിരുന്നു ഞാന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ