2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

കണ്ണ് നീരിനെ കടം തരണം

വില്‍ക്കാന്‍ എന്നില്‍ ദുഃഖങ്ങളില്ല 
എന്‍റെ ദുഖങ്ങള്‍ക്ക് വിലയില്ല 
പണയത്തിനു പോലും
കൊള്ളാത്ത ദുഃഖങ്ങള്‍ 
ബാഷ്പാഞ്ജലികള്‍ നേരാന്‍ 
നീ എനിക്കൊരു രണ്ടു തുള്ളി 
കണ്ണ് നീരിനെ കടം തരണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ