2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

എന്നെത്തന്നെ ഞാന്‍ കാണാതെ പോയി

നിന്നെ ഞാന്‍ കാണുന്നില്ല 
എന്ന പരാതികുത്തരം 
എന്നെത്തന്നെ ഞാന്‍ 
കാണാതെ പോയിട്ട് 
കാലങ്ങള്‍ അനവധി എന്നാ 
ആദ്യം ഞാന്‍ എന്നെ ഒന്ന് 
തിരയട്ടെ കണ്ടെത്തിയാല്‍ 
നിന്‍റെ അടുക്കലേക്ക് 
പറഞ്ഞുവിടാം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ