2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

പുരോഗതി

പുരോഗതിയിലേക്ക് 
ലോകം കുതിച്ചപ്പോള്‍ 
ആണത്രേ ..........
അയല്‍വാസി ആരെന്നു 
അറിയാതെ പോയതും 
കൂടെ പിറന്നവന്‍ രക്തം വാര്‍ന്നു 
കിടന്നതിനെ ചാടി കടന്നു മുന്നോട്ടു 
നടന്നതും ..
ഞാന്‍ ഞാനെന്ന തിലേക്
ഒതുങ്ങിയതാണ് പുരോഗതി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ