2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

സൌഹൃദം

സൌഹൃദം ഒരു കാലമാണ് .... 
മഴക്കാലം പോലെ 
മാബഴ കാലം പോലെ 
മഞ്ഞു കാലം പോലെ 
ചക്ക കാലം പോലെ 
ഓരോന്നും ഓരോ കാലത്ത് 
സജീവമാവും പിന്നെ 
ഗ്രീഷ്മ വസന്തങ്ങള്‍ പോലെ
ഓടി ഒളിച്ചും തെളിഞ്ഞും
കാലയവനികയ്ക്കുള്ളില്‍
മറയും ചിലത് മനസ്സുള്ളില്‍
പൂത്ത് തളിര്‍ത്തും സ്മാരക ശിലയായും
നിലനില്‍ക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ