2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

നട്ട പാതിരക്ക് അട്ടം നോക്കി കിടന്നപ്പോള്‍ തോന്നിയ ഒരു തോന്നലാ കൂട്ടരേ

ഈ സൈബര്‍ തെരുവിന്‍റെ മുക്കിലും മൂലയിലും വളരുന്ന അരാഷ്ട്രീയക്കാരനും ആം ആദ്മിയും നിരീശ്വര വാദിയും സ്ത്രീധനവിരുദ്ധനും സ്ത്രീയെ ബഹുമാനിക്കുന്നവനും മതേതര ക്കാരനും ആദര്‍ശ വാദിയും ഫെമിനിസ്റ്റും സഹായ മനസ്ക്കരും ദൈവ ഭക്തരും കൃഷിക്കാരനും അടുക്കളക്കാരനും സഹജീവി സ്നേഹിതനും വിശാല മനസ്ക്കനും സദാചാര വാദിയും സാഹിത്യ കാരനും വായനക്കാരനും പ്രകൃതി സ്നേഹിയും ഒക്കെ ഈ സുക്കര്‍ ബര്‍ഗിന്റെ ഈ ചതുര ഭൂഗോളം വിട്ടു പടച്ചോന്റെ മണ്ണില്‍ക്ക് ഇറങ്ങുക ആണെങ്കില്‍ ഈ ഭൂമിയില്‍ നിന്ന് പോലീസും കോടതിയും മാത്രമല്ല ഇബ്ലീസും സാത്താനും പിശാചും അടക്കം സകലവൃത്തികേടുകളും വംശ നാശം വന്ന് ഈ ആലം ദുനിയാവ് ഒരു സ്വര്‍ഗ്ഗമായേനെ .........

ങ്ങാ ......എന്ത് ചെയ്യാം നന്മ പറയാന്‍ മാത്രം ഉള്ളതും പ്രവര്‍ത്തിക്കാന്‍ പാടില്ലാത്തതും ആയ ഒരു സംഗതി ആണോ ....എന്ന് വിനീത വിനയ കുഞ്ഞിരാമന്‍ മുതല്‍ ഒടയ തമ്പുരാന്‍ കണ്ഫ്യൂഷനടിച്ചു അന്തം വിട്ടു നില്ക്കുകയാ

*******നട്ട പാതിരക്ക് അട്ടം നോക്കി കിടന്നപ്പോള്‍ തോന്നിയ ഒരു തോന്നലാ കൂട്ടരേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ