2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ന്‍റെ പൊന്നു പെണ്ണേ

ന്‍റെ പൊന്നു പെണ്ണേ 
ന്‍റെ കരളും കവര്‍ന്നു 
നീ ഓടിയപ്പോള്‍ 
അതൊരു തേക്കിലയിലെങ്കിലും 
പൊതിയായിരുന്നില്ലേ 
ഇപ്പൊ കാക്ക കൊത്തി 
ആകെ നാഷകൊഷമാക്കിയില്ലേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ