2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ഉത്തരം

നിരന്ന് 
നില്‍കുന്ന 
ചോദ്യചിഹ്നങ്ങളില്‍ 
ഉത്തരമെന്ന നിന്നെയാണ് 
ഞാന്‍ തേടുന്നത് 
ഉത്തരത്തില്‍ കെട്ടി 
ചാവാനാണോ 
എന്ന് ചിരിച്ചു കൊണ്ട്
ചോദിക്കല്ലേ .....
ഉത്തരങ്ങളില്‍
പിടിച്ചൊന്നു കേറാനാണ്
ദൈവം സോഷ്യലിസ്റ്റ്
ആവുമെന്ന ചിന്തയില്‍
ഇനി പ്രതീക്ഷകള്‍ ഇല്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ