2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

മതം

മതം സമാധാനവും രക്ഷയുമാണ്
മതം അശാന്തവും അക്രമവുമാണ്
മതം സ്നേഹവും സഹനവുമാണ്
മതം വൈര്യവും അസഹിസ്നുതയുമാണ്‌
മതത്തോളം വലിയ സ്നേഹമില്ല
ലോകത്ത് ഏറ്റവും കൂടുതൽ രക്ത പുഴ ഒഴുകിയതും കലാപങ്ങൾ ഉണ്ടായതും മതത്തിന്റെ പേരിൽ ആണ് ഇന്ന് ഏറ്റവും വലിയ സമാധാന കേടുംമതമാണ്‌
മതം പറയുന്നത് ഒന്ന് നമ്മൾ കേള്ക്കുന്നത് മറ്റൊന്ന് മതത്തോളം വലിയ വിഷം ഈ ഭൂമിയിൽ മറ്റൊന്നില്ല ദൈവത്തെ പോലും മതം കഷണങ്ങളാക്കി വെട്ടി നുറുക്കി കൊന്നിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ