2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ചന്തമില്ലാത്ത ചിന്തകള്‍ക്ക്

ചന്തമില്ലാത്ത ചിന്തകള്‍ക്ക്
കൂട്ടിരിക്കുന്നു മനസ്സ്
സ്വപ്നം കണ്ടുറങ്ങാന്‍
വെമ്പുന്നു കണ്ണുകള്‍ക്ക് മുമ്പില്‍
സ്വപ്നം നല്‍കേണ്ട
നിദ്ര സ്വപ്നമായി അവശേഷിക്കുന്നു
ഈ രാത്രി എന്‍റെതല്ല
എന്‍റെ ദുഖങ്ങളുടെ രാവ് മാത്രമാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ