2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ധൂപ ശിൽപ്പങ്ങൾ

ഇനി ഞാനൊരു തെറുപ്പ് 
ബീഡിക്ക് തീ കൊടുക്കട്ടെ 
നീറുന്ന നെഞ്ജിന്റെ വേദനയെ 
ചുട്ടെരിച്ചു പുകയൂതി വിടാൻ 
എന്റെ ശിലാശിൽപ്പങ്ങളെ 
കാണാതെ പോയവർക്ക് മുമ്പിൽ 
എനിക്കനേകം ധൂപ ശിൽപ്പങ്ങൾ 
തീര്ക്കണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ