2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ഒളി കണ്ണാൽ

ഒളി കണ്ണാൽ നീ എന്തിനു
മറഞ്ഞിരിക്കുന്നു
മനസ്സിൻ മലർവാടിയിൽ
മധുരമായ് വിരിയുമ്പോൾ
മതിലുകൾ തീര്ക്കുന്ന
നാടുകൾ ക്കപ്പുറം
മരണ മില്ലാത്തൊരു 
കാലങ്ങൽക്കിപ്പുറം
സ്മരണ യായ് നീ എന്നിൽ
മധുകണം വീഴ്ത്തുന്നു
മണ്ണിൽ നാം അകന്നിരിക്കുമ്പോഴും
മനസ്സിൽ നാം മുട്ടിയിരുമ്മുന്നു

1 അഭിപ്രായം:

  1. ആദ്യവരി മൊത്തം കവിതയുമായി ചേരുന്നില്ലെങ്കിലും കൊള്ളാം കെട്ടോ!!!

    മറുപടിഇല്ലാതാക്കൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ