2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ഏകാന്തത

ആരവമൊഴിയുന്ന നേരം
ആളൊഴിഞ ഒരു മൂല വേണം
എനിക്കൊരു ബീഡി വലിക്കാനാ ,,,,
ഒരു ഭ്രാന്തനെ പോലെ ഒറ്റക്ക്
പുലഭ്യം പറഞ്ഞു ചിരിക്കാനാ,,,,,
ഘടികാര സൂചികളെ
പുശ്ചിച്ചു തള്ളി 
രാവിനേം പകലിനേം
മഴയേയും വെയിലിനേയും
പ്രണയിക്കാനാ ,,,,,,,,,,,,,,,,,,,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ