2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

പട്ടിണി

പട്ടിണി ചവച്ചരച്ചു 
വയര്‍ നിറക്കുമ്പോയും 
ഉണ്ട് നിറഞ്ഞവന്‍റെ 
കുത്ത് വാക്കും കുത്ത് നോക്കും 
കൂട്ടാനായി ഉണ്ടായിരുന്നു ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ