2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

ചുംബനം

എന്‍റെ ചുണ്ടിലും 
ചുംബന രസമുണ്ട് 
എറിഞ്ഞു തീരുന്ന 
ചുരുട്ടിന്‍റെ ഗന്ധമോ 
ലഹരി നിറയും 
വോട്ക്കയുടെ ചവര്‍പ്പോ 
അല്ല ... ചുംബനത്തിന് 
അച്ഛന്‍റെ സ്നേഹം തുടിക്കും
വാത്സല്യ ചുംബനം കുഞ്ഞിനും
സൌഹൃദ പൂക്കളം തീര്‍ക്കും
പുഞ്ചിരിയില്‍ പ്രിയ തോഴന്
മനസ്സറിഞ്ഞു കൊടുത്തതും
പരസ്യ ചുംബനം
ആരും കാണാത്ത ഇരുളില്‍
ലജ്ജാവിഹീനായാം അവള്‍ക്
സമ്മാനിച്ചതും സ്നേഹ ചുംബനം
അതവള്‍ക്ക് മാത്രമുള്ളതാ
മറ്റാരേയും കാണിക്കാത്ത
ചുംബനം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ