2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

മഴ

ചാഞ്ഞും ചെരിഞ്ഞും 
മണ്ണിലേക്ക് പെഴ്തിറങ്ങുന്ന 
മഴതുള്ളി കണക്കേ 
മനസ്സിലേക്ക് പെഴ്തിറങ്ങിയ 
മഴതുള്ളി കിലുക്കങ്ങൾ 
ഓർമകളിൽ പച്ചപ്പിൻ 
ശീതള കാഴ്ചകൾ 
കാലം കറക്കി വിട്ട
ഒരു വേനൽ കാറ്റ്
മരുഭൂ തീർത്തപ്പോൾ
ഇന്നും പെയ്യുന്നുണ്ട്
ഒരു സങ്കട പെരുമഴ
മനസ്സി ൽ നിന്ന് കണ്ണിലേക്കും
കണ്ണിൽ നിന്ന് മണ്ണിലേക്കും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ