2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

താലി ചരട്

നിൻറെ കഴുത്തിൽ
ഞാൻ ചാര്ത്തിയ
താലി ചരട്
നിൻറെ ബന്ധനം
മാത്രമല്ല 
എൻറെ കാലിൽ കോർത്ത
ഒരു ചങ്ങലയും ആയിരുന്നു
നിൻറെ സീമന്ത രേഖയിൽ
ഞാൻ വരച്ച സിന്ദൂരം
എന്നിലെ തെമ്മാടിക്കുള്ള
ലക്ഷമണ രേഖ ആയിരുന്നു

3 അഭിപ്രായങ്ങൾ:

  1. എന്നിട്ടും പൊട്ടിച്ചെറിയാന്‍ തോന്നാത്ത എന്തോ നിന്നിലുണ്ട് അല്ലെ :) ഈ ബ്ലോഗ്‌ ഇന്നാണ് കാണുന്നത് :(

    മറുപടിഇല്ലാതാക്കൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ