2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

പരാതികളും പരിഭവങ്ങളും

പറയാന്‍ എനിക്കൊരുപാടുണ്ട്
കേള്‍ക്കാന്‍ നീ അല്ലാതെ ആരുണ്ട്
പാരില്‍ പ്രാണന്‍ ഉള്ള എല്ലാവരും
പറയുന്നതും നിന്നോട്
പരാതികളും പരിഭവങ്ങളും 
പറയാന്‍ പഠിപ്പിച്ചതും നീ
പറയാന്‍ വാക്കുകള്‍ തന്നതും നീ
പര ഭ്രമത്തിന്‍ അധിപാ ഈ
പാപിയുടെ പാപങ്ങളെ
പൊറുത്ത് പകിട്ടാര്‍ന്ന
പാവനമായ പരമ സുഖമായ
ഒരു ജീവിതത്തെ പ്രഥാനം നല്‍കി
ഇഹം പരം സന്തോഷ പൂര്‍ണ മാക്കണമേ.........................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ