2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

സൈബര് പ്രണയം

ഹൃദയ രക്തത്താല്‍ ഞാന്‍
കുറിച്ച പ്രണയാക്ഷരങ്ങളെ
മാറോട് ചേര്‍ക്കാതെ
മടി ഇല്ലാതവന്‍ മറുമൊഴി ചൊല്ലി
നിന്‍റെ വാറോല ഞാന്‍ കീറി 
കളഞ്ഞെന്ന് നീ പറയരുത്
മൌസമര്‍ത്തി ചവറുപെട്ടിയിലേക്ക്
മാറ്റി പാര്‍പ്പിക്കുക മാത്രമല്ലേ ചെയ്തത്അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ