2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

പറയന്‍

പറയാന്‍ എനിക്കൊന്നുമില്ല
പക്ഷേ പറയിപ്പിക്കരുത്
പറയിപ്പിച്ചാല്‍
പറയും പിന്നെ
പറഞ്ഞു എന്ന് പറഞ്ഞു 
പറഞ്ഞു പരത്തരുത്
പറഞ്ഞു തുടങ്ങിയാല്‍
പാറയും പഞ്ഞി ആവും
പഞ്ഞി പാറയുമാകും
പറച്ചിലുകള്‍ അങ്ങിനെ ആണ്
പറയൂ പറഞ്ഞത് ശരിയല്ലേ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ