ഒര്മപെടുത്തലുകള്‍ ആണ് ജീവിതം
കൈ തണ്ടയില്‍ നിശബ്ദമായി ച ലിച്ച
നിമിഷ സൂചികള്‍ ഓടി തീര്‍ത്തത്
ഒരു പിറവിയുടെ ആയുസ്സിനെ യാണ്
തിരിഞ്ഞുള്ള നോട്ടത്തില്‍ നഷ്ടം വന്നതും
നഷ്ടപെടുത്തിയതും ആയുസ്സിനെ
കരി മീശക്ക് മുകളില്‍ വെള്ളി വര വീണതും
അടയാളമാണ് ഒരു തിരിച്ചു പോക്കി ന്‍റെ അടയാളം
മണ്ണില്‍ നിന്നുയര്‍ന്നു യോനിയിലൂടെ വന്നവന്‍ _ഞാന്‍
യോനി പ്പോലെ പിളരുന്ന മണ്ണിലൂടെ തിരിച്ചു
പോകേണ്ടവനും ഞാന്‍
കൈ തണ്ടയില്‍ നിശബ്ദമായി ച ലിച്ച
നിമിഷ സൂചികള്‍ ഓടി തീര്‍ത്തത്
ഒരു പിറവിയുടെ ആയുസ്സിനെ യാണ്
തിരിഞ്ഞുള്ള നോട്ടത്തില്‍ നഷ്ടം വന്നതും
നഷ്ടപെടുത്തിയതും ആയുസ്സിനെ
കരി മീശക്ക് മുകളില്‍ വെള്ളി വര വീണതും
അടയാളമാണ് ഒരു തിരിച്ചു പോക്കി ന്‍റെ അടയാളം
മണ്ണില്‍ നിന്നുയര്‍ന്നു യോനിയിലൂടെ വന്നവന്‍ _ഞാന്‍
യോനി പ്പോലെ പിളരുന്ന മണ്ണിലൂടെ തിരിച്ചു
പോകേണ്ടവനും ഞാന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ