2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

ഇരുട്ടിന്റെകാമുകന്‍

പ്രണയം അസ്ഥിക്ക് പിടിച്ച പ്രണയം 
കവിത എഴുതാന്‍ പ്രണയം 
കഥ എയുതാന്‍ പ്രണയം 
കൂട്ടിരിക്കാന്‍ പ്രണയം 
സംസാരിക്കാന്‍ പ്രണയം 
കവിതയെ വിലയിരുത്താന്‍ പ്രണയം 
കഥയെ നിരൂപിക്കാന്‍ പ്രണയം 
അക്ഷരങ്ങളോട്പ്രണയം 
ലോകത്തോട്‌ പ്രണയം 
വെളിച്ചത്തോട് പ്രണയം 
സ്വപ്നത്തോട് പ്രണയം 
പ്രണയത്തിന്‍ ആത്മ തത്ത്വം
പറഞ്ഞുതന്നവളോട് പ്രണയം 
പകര്‍ന്നു തന്നുവളോട് പ്രണയം 
പങ്കുവേച്ചവളോട് പ്രണയം 
മനസ്സിലെ മലര്‍ വാടിയിലെ അവസാന പൂവും 
അവള്‍ക്കായി സമ്മാനിച്ചു കൊണ്ട് 
എന്റെ പ്രണയം ഇരുട്ടിനായി സമര്‍പ്പിച്ചു 
ഇന്ന് ഞാന്‍ ഇരുട്ടിന്റെകാമുകന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ