2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

തട്ടീം മുട്ടീം

നീയും ഞാനും കളിമണ്ണിൽ തീർത്ത രൂപങ്ങൾ
പരസ്പരം മുട്ടിയാൽ ഉടഞ്ഞു പോകുന്ന കോലങ്ങൾ
ക്രമത്തിലും അടുക്കത്തിലും നമുക്കിരിക്കാം
തട്ടിമറിയാതെ മനം മുറിയാതെ1 അഭിപ്രായം:

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ