2014, ഫെബ്രുവരി 18, ചൊവ്വാഴ്ച

ഹുങ്ക്

ഇപ്പൊ എനിക്ക് നല്ല മൊന്ജ്ജാണ്
മൊന്ജ്നൊത്ത ഹുങ്കാണ്
നല്ല തൂവെള്ള പല്ലാണ്
പല്ലിനൊത്ത ചിരിയാണ്
കാമിനിയെ കൊതിപ്പിക്കും കണ്ണാണ്
കനകം കാണും ഖല്‍ബ് ആണ്
പക്ഷെ......നാളെ
ഉയര്‍ന്നു നില്‍ക്കുന്ന കല്ലിനു നടുവില്‍
വളര്‍ന്നു നില്‍ക്കും പുല്ലാണ്
പുല്ലിനൊത്ത വളമാണ്അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ