കണ്ടത് പറഞ്ഞാല്‍
കഞ്ഞിയില്ല
കാര്യം പറഞ്ഞാല്‍
കാരണവന്‍മാര്‍ക്ക്
മുഖം കറുക്കും
തോന്നുന്നത് പറഞ്ഞാല്‍
അവന്‍ തോന്നി വാസി
റാമൂളി നടുവളഞ്ഞു
"റ "പോലെ നില്‍ക്കണം
രാജാവിന്‍റെ നഗ്നത
പറയാതെ
കഞ്ഞിയില്ല
കാര്യം പറഞ്ഞാല്‍
കാരണവന്‍മാര്‍ക്ക്
മുഖം കറുക്കും
തോന്നുന്നത് പറഞ്ഞാല്‍
അവന്‍ തോന്നി വാസി
റാമൂളി നടുവളഞ്ഞു
"റ "പോലെ നില്‍ക്കണം
രാജാവിന്‍റെ നഗ്നത
പറയാതെ
നട്ടെല്ല് നിവര്‍ത്താന്‍ സമ്മതിക്കാത്ത ലോകം :)
മറുപടിഇല്ലാതാക്കൂ