ഉണങ്ങി യെരിഞ്ഞ
ബീഡിക്ക് നല്കിയ
ചുംബനം പോലും
നിന്റെ തളിരധരങ്ങള്ക്ക്
നല്കിയിട്ടില്ല പെണ്ണേ ....
വലിച്ചെടുത്ത പുകയോളം
ലഹരി പോലും
വലിച്ചടുപ്പിച്ച നിന്
അരകെട്ടിലുമില്ല
പിന്നേയും എന്തിനാ
ഈ ഉപ്പൂറ്റിയ പൊങ്ങിയ
കാല് പാദം നിനക്ക്
ബീഡിക്ക് നല്കിയ
ചുംബനം പോലും
നിന്റെ തളിരധരങ്ങള്ക്ക്
നല്കിയിട്ടില്ല പെണ്ണേ ....
വലിച്ചെടുത്ത പുകയോളം
ലഹരി പോലും
വലിച്ചടുപ്പിച്ച നിന്
അരകെട്ടിലുമില്ല
പിന്നേയും എന്തിനാ
ഈ ഉപ്പൂറ്റിയ പൊങ്ങിയ
കാല് പാദം നിനക്ക്
????!!
മറുപടിഇല്ലാതാക്കൂആദ്യത്തെ അഞ്ച് വരികൾ മാത്രം മതിയായിരുന്നു ഇത് മികച്ച ഭാവന എന്ന് സധൈര്യം വിളിച്ചു പറയുവാൻ
മറുപടിഇല്ലാതാക്കൂശ്ശോ!!!
മറുപടിഇല്ലാതാക്കൂഉറക്കം ഞെട്ടിയ പോലൊരു വായന.
എന്തിനാ.....?
മറുപടിഇല്ലാതാക്കൂഎന്തിനാ.....?
മറുപടിഇല്ലാതാക്കൂ