2014 ഫെബ്രുവരി 18, ചൊവ്വാഴ്ച

സൈബര് പ്രണയം

ഹൃദയ രക്തത്താല്‍ ഞാന്‍
കുറിച്ച പ്രണയാക്ഷരങ്ങളെ
മാറോട് ചേര്‍ക്കാതെ
മടി ഇല്ലാതവന്‍ മറുമൊഴി ചൊല്ലി
നിന്‍റെ വാറോല ഞാന്‍ കീറി 
കളഞ്ഞെന്ന് നീ പറയരുത്
മൌസമര്‍ത്തി ചവറുപെട്ടിയിലേക്ക്
മാറ്റി പാര്‍പ്പിക്കുക മാത്രമല്ലേ ചെയ്തത്



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആശംസകളും അനുമോദനങ്ങളും എനിക്ക് ശീലമായി
വിമര്ശനങ്ങളും അമർഷങ്ങളും ഇവിടെ രേഖപെടുത്തൂ